കരിമണ്ണൂർ: കുരുമ്പുപാടം ആക്കിയിൽ (ഗീതാലയം) പി.കെ. കുട്ടപ്പക്കുറുപ്പിന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (86) നിര്യാതയായി. മക്കൾ: സുമാദേവി, വേണുഗോപാൽ, ഗീത, ഹരി, സുരേഷ്, മിനി. മരുമക്കൾ: മനോഹരൻ, ബിജി, കെ.പി. അനിൽകുമാർ, മായ, പ്രിയ, ജീവൻ കെ. ഭാസി.