അടിമാലി: ഇരുനൂറേക്കർ ഒരപ്പൂഴിക്കൽ എബ്രഹാം മൈക്കിൾ(65) നിര്യാതനായി. ഭാര്യ: വാഴക്കുളം ഓലിക്കൽ കുടുംബാംഗം ലൗലി. മക്കൾ: എബിൻ എബ്രഹാം, ബിബിൻ എബ്രഹാം, സെബിൻ എബ്രഹാം. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ആയിരമേക്കർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.