തിരുവല്ല: പാലിയേക്കര കോടിയാട്ട് കെ.ജെ. ജോർജ് മാത്യുവിന്റെ ഭാര്യ കുഞ്ഞുമോൾ മാത്യു (71) നിര്യാതയായി. കല്ലൂപ്പാറ കൊണ്ടൂർ കുടുംബാംഗമാണ്. മക്കൾ: പ്രവീൺ, പ്രസ്ലി. മരുമക്കൾ: പരേതയായ ജിഷ, ചാണ്ടിക്കുഞ്ഞ് വർഗീസ്. സംസ്കാരം തിങ്കളാഴ്ച മൂന്നിന് തിരുവല്ല സെന്റ് ജോർജ് സിംഹാസന പള്ളി സെമിത്തേരിയിൽ.