കുന്നന്താനം: നടയ്ക്കൽ കൈലാസത്ത് നടുക്കേതിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ രത്നമ്മ (85) നിര്യാതയായി. പരുമല കോട്ടപ്പുഴക്കൽ കുടുംബാംഗമാണ്. മക്കൾ: രാധാമണി, മധു, ഉണ്ണികൃഷ്ണൻ. മരുമക്കൾ: പ്രീത, പരേതനായ ഷാജികുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന്.