കുറുമ്പനാടം: വെള്ളികുന്ന് കിഴക്കേക്കര വി.ബി. വിജയകുമാർ (കുഞ്ഞുമോൻ -71) നിര്യാതനായി. ഭാര്യ: കോത്തല ചാണകപ്പാറ കുടുംബാംഗം വിജയമ്മ. മക്കൾ: ഇന്ദിര, വി.വി. സന്തോഷ്, സനോഷ്. മരുമക്കൾ: തങ്കപ്പൻ പുത്തൻപറമ്പിൽ, രഞ്ജിനി അമര, ഷൈനിമോൾ ചിറക്കടവ്. സംസ്കാരം ഞായറാഴ്ച ഒന്നിന് പി.ആർ.ഡി.എസ് വെള്ളികുന്ന് ശാഖ ശ്മശാനത്തിൽ.