കടുത്തുരുത്തി: മാന്നാർ വടക്കേകാല പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ (84) നിര്യാതയായി. പാണാവള്ളി തൈതോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ ടെസി മരിയ (ബംഗളൂരു), മറിയമ്മ, തങ്കച്ചൻ, കുഞ്ഞുമോൾ, കൊച്ചുറാണി, സല്ലാമ, ബിജു. മരുമക്കൾ: വർഗീസ്, തോമസ്, ജോസഫ്, ബിജു, ജോളി തങ്കച്ചൻ, ലിസി ബിജു. സംസ്കാരം ഞായറാഴ്ച മൂന്നിന് മാന്നാർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.