ആലത്തൂർ: കാവശ്ശേരി പത്തനാപുരം കാരമല വീട്ടിൽ ഇഷ്ടിക വ്യാപാരിയായിരുന്ന ആലി അഹമ്മദ് (82) കാട്ടുശ്ശേരി നരിയംപറമ്പിലെ വീട്ടിൽ നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ലൈല, സലീം, ബാബു, ഷാജി, സജി, ശൈലജ. മരുമക്കൾ: അബ്ദുറഹ്മാൻ, റഹ്മത്ത്, ആരിഫ, സലീന, ഫാത്തിമ.