എരിമയൂർ: ചെമ്മണ്ണ മടയിൽ പരേതനായ ഗനി റാവുത്തറുടെ ഭാര്യ ബൽക്കീസ് (70) നിര്യാതയായി. മക്കൾ: കബീർ, സഹീദ, സിറാജ്, അബ്ദുൽ സലീം, ഫാറൂഖ്, നസീറ. മരുമക്കൾ: മുംതാജ്, ബദറുദ്ദീൻ, ഹസൻ, നസീറ, റഷീദ.