പുൽപള്ളി: ചൈന്ത കുന്നത്തുകുടിയിൽ പരേതനായ വർക്കിയുടെ ഭാര്യ ഏലമ്മ (94) നിര്യാതയായി. മക്കൾ: ശോശാമ്മ, മേരി, ലീല, വർഗീസ്, ബെന്നി, പരേതയായ സാറാമ്മ. മരുമക്കൾ: യോഹന്നാൻ, വർക്കി, യോഹന്നാൻ, സ്കറിയ, ഡോളി, സാലി.