എ.ആർ നഗർ: കൊളപ്പുറം നോർത്തിൽ പരേതനായ വി.എ. ആസാദിന്റെ മകനും മീഡിയ വൺ സ്പെഷൽ കറസ്പോണ്ടൻറ് (റിയാദ്) അഫ്താബ് റഹ്മാന്റെ പിതാവുമായ വി. മുഹമ്മദ് അബ്ദുന്നാസിർ (64) നിര്യാതനായി. ദീർഘകാലം ജിദ്ദയിൽ പ്രവാസിയായിരുന്നു.ഭാര്യ: കെ.ടി. ആയിശ കീഴുപറമ്പ്. മറ്റു മക്കൾ: അമീൻ ജാവീദ് (ജിദ്ദ), ബാസിമ തസ്നീം. മരുമക്കൾ: മുനവ്വിർ മമ്മാലിപ്പടി (യു.എ.ഇ), എൻ. മൗസൂഫ കൊടിഞ്ഞി, നസലിൻ കരുവാങ്കല്ല്. സഹോദരങ്ങൾ: മുഹമ്മദ് അബ്ദുൽ ഖാദർ, മുഹമ്മദ് മുസ്തഫ, അഹ്മദ് ഇസ്സുദ്ദീൻ, അഹ്മദ് സഈദ്, റൈഹാനത്ത്, പരേതരായ മുഹമ്മദ് അബ്ദുറഹ്മാൻ, മുഹമ്മദലി മാസ്റ്റർ, വി.എ. മുഹ്യിദ്ദീൻ ഹാജി. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 11ന് കൊളപ്പുറം നോർത്ത് ജുമാമസ്ജിദിൽ.