വാക്കാട്: തിരൂർ കൂട്ടായി അഴിമുഖം റൂട്ടിലെ വി.ടി ബസുടമയും പടിയം പ്രദേശത്തെ മുസ്ലിം ലീഗ് നേതാവും രാഷ്ട്രീയ, സാമൂഹിക, സേവന പ്രവർത്തനരംഗത്തെ നിറസാന്നിധ്യവുമായിരുന്ന വളപ്പിൽ തട്ടാത്ത് അലിക്കുട്ടി (62) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: അഫ്സൽ (ദുബൈ), ഫാസിൽ. മരുമകൾ: ഷഫീന.