പട്ടർനടക്കാവ്: വലിയപറപ്പൂർ വല്ലിപ്പറമ്പ് ബദരിയ്യ മസ്ജിദിന് സമീപം പരപ്പിൽ മുഹമ്മദ് (കുഞ്ഞാവ-61) നിര്യായായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ജാഫർ (അജ്മാൻ), ജാബിർ (അൽ ഐൻ), ഹംസത്ത്, ജസീറ, ജിഫ്ന ഷെറി. മരുമക്കൾ: ജംഷാദ് (കൈനിക്കര), സാജിദ (കുറുമ്പത്തൂർ).