കാവിലക്കാട്: ഗോമുഖത്ത് കുമാരൻ (71) നിര്യാതനായി. മക്കൾ: ബൈജു, പ്രദീപ് കുമാർ, പ്രശാന്ത് കുമാർ, പ്രമോദ്കുമാർ. മരുമക്കൾ: ആൻസി ( പാണ്ടിമുറ്റം), ജിജി (ഏഴൂർ). സഹോദരങ്ങൾ: മുണ്ടി (ഏഴൂർ), കുഞ്ഞിപ്പെണ്ണ് (മരവന്ത), നാരായണി (വാളമരുതൂർ), കാളിക്കുട്ടി (ഉണ്ടപ്പടി), സരോജിനി (കടകശ്ശേരി), പരേതരായ ചാത്തപ്പൻ, കോർമൻ.