പാലക്കാട്: പാലക്കാട്ടെ ആദ്യകാല വ്യാപാരി, കൽമണ്ഡപം മീന നഗറിൽ പരേതനായ ഹാജി എം.സി. മുഹമ്മദ് മൊയ്തീന്റെ ഭാര്യ പാത്താമ്മ (81) നിര്യാതയായി. മക്കൾ: സിറാജുന്നിസ, നൂർജഹാൻ, അബ്ദുറഹ്മാൻ (റാസ), അബ്ദുല്ലത്തീഫ്, അബിതബാനു, ആയിശ മറിയം, അബ്ദുൽ ഗഫൂർ. മരുമക്കൾ: അബ്ദുൽ അസീസ് (റാസി ഹാൻഡ്ലൂം), കമലുദ്ദീൻ (പ്രീമിയർ മെഡിക്കൽസ്), ഷാഹുൽഹമീദ് (രാഗം റെഡിമേഡ്സ്), പരേതനായ എൻ.പി. ബഷീർ (വിക്ടറി വോയിസ്). ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് പിരിവുശാല മുഖരംകാട് പള്ളി ഖബർസ്ഥാനിൽ.