പട്ടാമ്പി: മരുതൂർ പുവക്കോട് സരോജിനി നിവാസിൽ സരോജിനി അമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ റിട്ട. ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിൾ ശങ്കരനാരായണൻ നായർ. മക്കൾ: വിജയൻ പുവക്കോട് (മലയാള മനോരമ പട്ടാമ്പി ലേഖകൻ) സാവിത്രി, പരേതനായ ഉണ്ണികൃഷ്ണൻ. മരുമക്കൾ: ബിന്ദു, രാമൻകുട്ടി മേനോൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.