കുനിശ്ശേരി: കുതിരപ്പാറ ഖനി മൻസിലിൽ അബ്ദുസ്സലാം (74) നിര്യാതനായി. ഭാര്യ: താജുന്നിസ. മകൻ: താരിഖ് (സി.പി.ഒ, നോർത്ത് പൊലീസ് സ്റ്റേഷൻ പാലക്കാട്). മരുമകൾ: ജസീന.