തിരുനാവായ: എടക്കുളം പടിഞ്ഞാറമ്മുക്കിലെ പരേതനായ വെള്ളാടത്ത് മമ്മസ്സന്റെ ഭാര്യ ആയിശുമ്മു (70) നിര്യാതയായി. മക്കൾ: ഹലീമു, ഫാത്തിമ, പരേതനായ മുഹമ്മദ് (ബാവ).