നിലമ്പൂർ: മുക്കട്ട പരേതനായ കല്ലായി പോക്കർ ഹാജിയുടെ ഭാര്യ കോർമത്ത് ആയിശ ഹജ്ജുമ്മ (89) നിര്യാതയായി. മക്കൾ: സീനത്ത്, ആരിഫ, നസീമ, അനീസ, സജ്ല, സിനിത. മരുമക്കൾ: അബ്ദുറഹീം, അബ്ദുൽ മജീദ്, മുഹമ്മദാലി, അബ്ദുസ്സലാം, അഡ്വ. സക്കീർ ഹുസൈൻ, അബ്ബാസ്.