താനൂർ: വട്ടത്താണി കമ്പനിപ്പടിയിൽ പരേതനായ ഉള്ളിശ്ശേരി ഷണ്മുഖന്റെ ഭാര്യ സുഭദ്ര (61) നിര്യാതയായി. മക്കൾ: ഗിരീഷ്, രതീഷ്, വിജിത, പരേതനായ വിനീഷ്. മരുമക്കൾ: രാധ, ഷാലിമ.