ചെങ്ങന്നൂർ: പുലിയൂർ കുളിക്കാംപാലം ചേരിമലയിൽ (കാർത്തിക ഭവനിൽ) സി.വി. ഗോപി (70) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അജയൻ, അലീഷ്. മരുമക്കൾ: ശ്രീലക്ഷ്മി, മൊനാലി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ