ചാരുംമൂട്: റിട്ട. ഹെഡ്മാസ്റ്റർ താമരക്കുളം ചത്തിയറ കന്നിമേൽ ഭാസ്കരൻപിള്ള (84) നിര്യാതനായി. ഭാര്യ: ഡി.ചന്ദ്രമതിയമ്മ. മക്കൾ: സി.ജയ, ശോഭ, ബി.ഗോപകുമാർ. മരുമക്കൾ: കെ.ശിവൻകുട്ടി നായർ, എം.പി. മധുസൂദനൻ പിള്ള. സഞ്ചയനം 10ന് രാവിലെ എട്ടിന്.