ചന്തിരൂർ: തൈക്കൂട്ടത്തിൽ പരേതനായ മക്കാറിന്റെ മകൻ ഇസ്മായിൽ (61) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫസീല, ഷാഹിന. മരുമക്കൾ: അബ്ദുൽ കരീം, സിറാജ്.