പെരുമ്പാവൂര്‍: വെങ്ങോല കമ്പനിപ്പടി മുതിരക്കാലായില്‍ മത്തായി (86) നിര്യാതനായി. ഭാര്യ: റാഹേല്‍. മക്കള്‍: എല്‍ദോസ്, വര്‍ഗീസ്, ബാബൂസ്. മരുമക്കള്‍: സാലി, ബിന്ദു, മഞ്ചു.