മൂവാറ്റുപുഴ: ബസ്ലഹം അയ്യംകോലിൽ (വട്ടക്കാട്ട്) എ.ടി. തോമസ് (60) നിര്യാതനായി. ഭാര്യ: ഫിലോമിന തോട്ടക്കര ഒടുവേലിൽ കുടുംബാംഗമാണ്. മക്കൾ: ഫെമി (കുവൈത്ത്), ഫെൽമി (ന്യൂസിലൻഡ്). മരുമകൻ: ടോം തോട്ടുവേലിൽ (കുവൈത്ത്). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ബസ്ലഹം ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ.