മൂവാറ്റുപുഴ: കാവന കഴിക്കച്ചാലിൽ ജോൺ മത്തായി (കൊച്ചേട്ടൻ -85) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി കരിങ്കുന്നം പീടിക്കപാറ കുടുംബാംഗം. മക്കൾ: റോയി (സൗദി), റെറ്റി, റെജു. മരുമക്കൾ: ഷിനി തലയോലപ്പറമ്പ്, ബെന്നി ഈസ്റ്റ് കലൂർ, ഷീജ ചിലവ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.