മുണ്ടൂർ: നൊച്ചുപ്പുള്ളി വാളേക്കാട് വീട്ടിൽ പരേതനായ കുഞ്ചുവിന്റെ മകൻ രാധാകൃഷ്ണൻ (63) നിര്യാതനായി. മാതാവ്: പരേതയായ ചിന്ന. ഭാര്യ: പ്രേമ. മക്കൾ: രഞ്ജിനി, മഞ്ജു. മരുമക്കൾ: ഹരിഹരൻ, പ്രശാന്ത്. സഹോദരങ്ങൾ: വാസു, പരേതനായ വെള്ള. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മുണ്ടൂർ വൈദ്യുതി ശ്മശാനത്തിൽ.