പുലാപ്പറ്റ: വലിയകുന്നത്ത് ഏലിക്കുട്ടി ചാക്കോ (82) നിര്യാതയായി. മക്കൾ: ഷാജു ജേക്കബ്, സജി ജേക്കബ്, ജിജി ജേക്കബ്, പരേതനായ സണ്ണി ജേക്കബ്. മരുമക്കൾ: ലൈസി, എൽസമ്മ, സെലിൻ, ഡാലി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് പുലാപ്പറ്റ ഹോളിക്രോസ് ചർച്ച് സെമിത്തേരിയിൽ.