കുണ്ടറ: മുളവന പേരയം ഗോപിനിവാസില്‍ ഗോപിനാഥന്‍പിള്ള (റിട്ട. എയര്‍ഫോഴ്സ്, 73) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ (റിട്ട. അധ്യാപിക). മകൾ: ലിജി മുരളീധരന് (പഞ്ചായത്ത് വകുപ്പ്). മരുമകൻ: മുരളീധരന് (ബി.എസ്.എന്‍.എല്‍). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.