ചടയമംഗലം: പള്ളിമുക്ക് ദാറുസ്സലാമിൽ പരേതനായ കുന്നുംപുറത്ത് അബൂബക്കറിന്റെ മകൻ മുഹമ്മദ് ഹനീഫ (78) നിര്യാതനായി. ഭാര്യ: സൈനബാ ബീവി. മക്കൾ: സബീനാബീവി, നാസറുദ്ദീൻ, ഷീബ. മരുമക്കൾ: സൈനുദ്ദീൻ, നസീമ, ഷാജി.