വടക്കഞ്ചേരി: കണ്ണംകുളം ചെറാമ്പാടം പ്ലാപറമ്പിൽ ഹംസ (50) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: അൻഷിഫ, അജ്മൽ. മരുമകൻ: ഷാഹുൽ ഹമീദ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് വടക്കഞ്ചേരി ശാഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.