തിരൂരങ്ങാടി: മകരിപറമ്പ് കോട്ടുവലക്കാട് താഴത്തെ വീട്ടിൽ ദാസന്റെ മകൻ നിതിൻ ദാസിനെ (20) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഞായറാഴ്ച രാവിലെയാണ് താമസിക്കുന്ന ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മാതാവ്: ചാന്ദ്നി. സഹോദരൻ: നിഖിൽദാസ്.