പാണ്ടിക്കാട്: ചെമ്പ്രശ്ശേരി കാളംപാറയിലെ പരേതനായ കുന്നുമ്മൽ അഹമ്മദ് ഉണ്ണിയുടെ ഭാര്യ പുല്ലത്ത് ഖദീജ (85) നിര്യാതയായി. മക്കൾ: ഫാത്തിമ, ആയിശ, കുഞ്ഞിമുഹമ്മദ്, സൈനബ, നഫീസ, മറിയുമ്മ, റുഖിയ, അബ്ദുറഹ്മാൻ ഫൈസി, ആമിന, പരേതനായ മുഹമ്മദലി.