പാണായി: വെങ്ങാലൂരിലെ റിട്ട. വില്ലേജ് ഓഫിസർ പരേതനായ പുത്തില്ലൻ കൃഷ്ണന്റെ ഭാര്യ മണലിയിൽ ജാനകി (93) നിര്യാതയായി. മക്കൾ: ഉണ്ണി (വിമുക്ത ഭടൻ), വേണുഗോപാലൻ (റിട്ട. സീനിയർ സൂപ്രണ്ട്, തൊഴിൽ വകുപ്പ്), രാധാകൃഷ്ണൻ (റിട്ട. മോട്ടോർ വെഹിക്കിൾസ് സൊസൈറ്റി), രുഗ്മിണി, പരേതനായ പത്മനാഭൻ (റിട്ട. സിവിൽ സപ്ലൈസ്). മരുമക്കൾ: ദേവി, നന്ദിനി, ബിന്ദു (എം.എസ്.പി എച്ച്.എസ്.എസ് മലപ്പുറം), അനിലകുമാരി (ഇ.എം.ഇ.എ എച്ച്.എച്ച്.എസ് കൊണ്ടോട്ടി), പരേതനായ പ്രഭാകരൻ.