തേഞ്ഞിപ്പലം: ചൊവ്വയില്‍ ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന റിട്ട. നേവി, കസ്റ്റംസ് ഓഫിസറും നാഷണല്‍ എക്സ് സർവിസ് മെന്‍ കോ ഓഡിനേഷന്‍ കമ്മിറ്റി മുന്‍ പ്രസിഡന്റുമായ ചെറുകാട്ട് ആറ്റുകളത്തില്‍ ഒറോങ്ങില് ബലരാമന് നായര്‍ (കൊച്ചുണ്ണി നായര്‍ - 82) നിര്യാതനായി. ഭാര്യ: ടി.പി. പ്രഭാവതി. മക്കള്‍: ശോഭ, രേഖ (അധ്യാപിക, എച്ച്.എസ്.എസ് ചെണ്ടപ്പുറായ), രൂപ (അധ്യാപിക, ഭാരതീയ വിദ്യാഭവന്). മരുമക്കള്‍: രഘുനാഥ് (റിട്ട: പോര്‍ട്ട് ട്രസ്റ്റ്), സുരേഷ് (വിമുക്ത ഭടന്), ജയപ്രകാശ് (ഫിനാന്‍സ്). സഹോദരങ്ങള്‍: രാധാദേവി അമ്മ, കേശവനുണ്ണി നായര്‍, പാർവതി, മധുരമീനാക്ഷി, നാരായണന്‍കുട്ടി, പ്രഭാവതി. പരേതരായ സുഭദ്രാദേവി, ഉണ്ണികൃഷ്ണന് നായര്‍, മോഹനവല്ലി.