പള്ളിപ്പുറം: വെണ്ണക്കോട് മേമന ഉണ്ണിച്ചേക്ക് (85) നിര്യാതനായി. ഭാര്യ: കാരൊള്ളി തിത്തുമ്മ (പടിഞ്ഞാറ്റുമുറി). മക്കൾ: കുഞ്ഞിമുഹമ്മദ് (മക്ക കാക്കിയ ഏരിയ കെ.എം.സി.സി പ്രസിഡന്റ്), അബൂബക്കർ (മക്ക), ജമീല, ഉമ്മുഹബീബ, റജീന, സുനീറ. മരുമക്കൾ: അബൂബക്കർ, അസ്കർ, നജ്മുദ്ദീൻ (ഇരുവരും മക്ക), അസ്മാബി, മുംതാസ്, പരേതനായ ഹനീഫ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് വെണ്ണക്കോട് ജുമാമസ്ജിദിൽ.