മലപ്പുറം: മേല്‍മുറി കോണോംപാറ പരേതനായ നാണത്ത് പോക്കറിന്റെ ഭാര്യ നാണത്ത് കുഴിഞ്ഞൊടി ഫാത്തിമ (65) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷാഫി, ഖദീജ. മരുമക്കൾ: ത്വയ്ബ, റഫീഖ് ബാബു.