തിരൂർ: ചെമ്പ്ര ഹോളോബ്രിക്സ് ഉടമ തേക്കുംകാട്ടിൽ ഹംസ (72) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: റസാഖ് മാനു, ബഷീർ അഹമ്മദ്, സലീം ബാബു, റംല. മരുമക്കൾ: മുസ്തഫ, നസീറ, സുനിത, നൗഷിയ.