താനൂർ: കേരളാധീശ്വരപുരം കുണ്ടുങ്ങൽ ശാന്തിനഗർ പരേതനായ തെക്കെപ്പുറത്ത് ഗോവിന്ദന്റെ ഭാര്യ കൗസല്യ (63) നിര്യാതയായി. മക്കൾ: ബീന, റീന, വിനോദ്. മരുമക്കൾ: ബാബു തൃക്കണ്ടിയൂർ, വിനയൻ കാവിലക്കാട്, മാതു.