തിരൂർ: ചെമ്പ്രയിലെ ചുടലക്കൽ ഗോപാലകൃഷ്ണൻ (മാനു -72) നിര്യാതനായി. ഭാര്യ: നാരായണി. മകൾ: മിനി. മരുമകൻ: വിനോദ് കുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന്.