തിരുനാവായ: റെയിൽവേ സ്റ്റേഷനുസമീപം പൊറ്റത്തെ പള്ളിയാലിൽ പരേതനായ വെള്ളാടത്ത് കുനിയിൽ സൈതലവിയുടെ ഭാര്യ കദിയാമക്കുട്ടി (72) നിര്യാതയായി. മക്കൾ: ബഷീർ, സഫിയ, സുലൈഖ, സുഹറ. മരുമക്കൾ: താജുദ്ദീൻ (തവനൂർ), അബ്ദുറഹ്മാൻ (കുറുക്കോൾ), അബ്ദുൽ കരീം (തുവക്കാട്), സൈഫുന്നിസ (നാഗപറമ്പ്). സഹോദരങ്ങൾ: അലവിക്കുട്ടി, മൊയ്തീൻ കുട്ടി, അബ്ദുറഹ്മാൻ, ഹംസക്കുട്ടി, തിത്തുട്ടി, സുബൈദ.