വേങ്ങര: ഇരിങ്ങല്ലൂര്‍ കുഴിപ്പുറം കച്ചേരിപ്പടി സ്വദേശി ചീരങ്ങൻ ബീരാൻ ഹാജി (75) നിര്യാതനായി. ഭാര്യ: പരേതയായ കദിയാമു. മക്കൾ: മുസ്തഫ (ജിദ്ദ), നാസർ, ഷറഫുദ്ദീൻ (കുവൈത്ത്), സിദ്ദീഖ്, ലത്തീഫ് (കുവൈത്ത്), ഹംസ, സക്കീന, ഫൗസിയ, ഹഫ്സത്ത്.