താനാളൂർ: മീനടത്തൂർ അങ്ങാടിക്ക് സമീപം പരേതനായ ചോമക്കാട്ടിൽ മൊയ്തീന്റെ ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കൾ: ബഷീർ, ഹുസൈൻ, സുഹറ, മൈമൂന, പരേതനായ ഹംസ. മരുമക്കൾ: ഹനീഫ താനാളൂർ, മജീദ് പരപ്പനങ്ങാടി, സൽമു, സുഹറ, റസീന.