സുൽത്താൻ ബത്തേരി: ‘മാധ്യമ’ത്തിന്റെ സുൽത്താൻ ബത്തേരിയിലെ ആദ്യകാല ഏജന്റ് പള്ളിക്കണ്ടി ടി.പി. മമ്മിക്കുട്ടി (85) നിര്യാതനായി. ഭാര്യ: പരേതയായ കളരിക്കണ്ടി ഫാത്തിമ. മക്കൾ: ആസ്യ മീനങ്ങാടി, റംല മാടക്കര, സുൽഫത്ത് കരിവള്ളൂർ, ഇല്യാസ്, നിസാർ, നൗഷാദ്. മരുമക്കൾ: സക്കീർ ഹുസൈൻ മീനങ്ങാടി, ഷാജഹാൻ മാടക്കര, സൈനുദ്ദീൻ കരിവള്ളൂർ, ലയ്യിന, കമറുന്നീസ, ഷഹീറ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് പള്ളിക്കണ്ടി ജുമാമസ്ജിദിൽ. ഖബറടക്കം 10ന് മൈതാനിക്കുന്ന് ഖബർസ്ഥാനിൽ.