റിപ്പൺ: ആനടിക്കാപ്പ് തീയ്യരുതൊടുകയിൽ പാർവതിയമ്മ (82) നിര്യാതയായി. ഭർത്താവ്: കൃഷ്ണകുട്ടി നായർ. മക്കൾ: വിജയൻ, സുലോചന, അംബിക. മരുമക്കൾ: രാജു, പരേതനായ ഭാസ്കരൻ.