കൊച്ചി : പാലാരിവട്ടം സൗത്ത് ജനതാ റോഡ് മൺസൂൺ ലൈനിൽ, തോപ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ മെറ്റിൽഡ ( 77 ) നിര്യാതയായി. മക്കൾ : സീന , ജോഷി. മരുമക്കൾ : കുര്യൻ , ഷീബ. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് പാലാരിവട്ടം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ.