ആലുവ: കിഴക്കേ കടുങ്ങല്ലൂർ പോത്തനാലിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ സരോജിനിയമ്മ (87) നിര്യാതയായി. മക്കൾ: തങ്കമണി, അംബിക, ശ്രീകുമാർ ( സ്പെഷൽ ബ്രാഞ്ച് എസ്.ഐ പറവൂർ). മരുമക്കൾ : മുരളീധരൻ, രാജപ്പൻ നായർ, ഗീത.