കൂത്താട്ടുകുളം: കിഴകൊമ്പ് കുറ്റിപ്പാലക്കൽ (മംഗളാംകുന്നേൽ ) മത്തായി ചാക്കോ (മത്തായി -80 ) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി മാന്തികുടിയിൽ വാളിയപ്പാടം. മക്കൾ: ജിജോ, ജിനി. മരുമക്കൾ: അനിത പുളിഞ്ചുവട്ടിൽ ചീനിക്കുഴി, സിജു അമ്പാട്ടുകണ്ടത്തിൽ ആലുവ.