പത്താംമൈൽ: തൊഴുപ്പാടൻ ശീമാൻ പൈലി (83) നിര്യാതനായി. പാങ്കോട് പെരിങ്ങാട്ടേൽ ഏലിയാമ്മയാണ് ഭാര്യ. മക്കൾ: സണ്ണി ( വടവുകോട് സെന്റ് മേരീസ് യാക്കോബായ പള്ളി ട്രസ്റ്റി ), സജി, ലിസി. മരുമക്കൾ: ലീല, മഞ്ജു, ബാബു പുതുപ്പാടിയിൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 12 ന് വടവുകോട് സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.