കോതമംഗലം: ചെറുവട്ടൂർ എൽ.പി സ്കൂളിന് സമീപം കളരിക്കൽ ചന്ദ്രശേഖര കുറുപ്പ് (74) നിര്യാതനായി. ഭാര്യ: രമണി. പറവൂർ ചെറിയ വല്ലം തുരുത്ത് ചെമ്പകശ്ശേരി കുടുംബാംഗം. മക്കൾ: സുജ, ശുഭ, ശ്രീജിത്. മരുമക്കൾ: സന്തോഷ്, ഗിരീഷ്, നീതു.