എടവനക്കാട്: പഴങ്ങാട് അഴിവേലിക്കകത്ത് പരേതനായ അബ്ദുൽ ജബ്ബാറിന്റെ ഭാര്യ റംല (56) നിര്യാതയായി. കുന്നുകര വയൽക്കര വെളിയത്തുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജസ്ല, മുഹമ്മദ്അസ്ലം, അൻസില, അമാനുദ്ദീൻ. മരുമക്കൾ: മുഹമ്മദ് സമീർ, തസ്നീം, ഫൈസൽ.